മധുര രാജ ട്രൈലെർ

മമ്മൂട്ടി ചിത്രം മധുരരാജാ ട്രൈലെർ ഇന്നലെ ഇറങ്ങി.ട്രെയ്‌ലര്‍ ആവേശപൂര്‍വമാണ് ആരാധകര്‍ സ്വീകരിച്ചത്. പ്രതീക്ഷിച്ചതിലും മികവുള്ളതാണ് പുറത്തുവന്ന ട്രെയ്‌ലര്‍ എന്ന് എല്ലാതരം സിനിമാ പ്രേമികളും പറയുന്നു. മികച്ച ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നും സൂചനയുണ്ട്. നെല്‍സണ്‍ ഐപ്പാണ് ചിത്രത്തിന്റെ നിര്‍മാണം. തിയേറ്ററുകളെ കീഴടക്കാന്‍ രാജ ഉടനെത്തും.

Recent Updates

Related Videos