ദി ഗാംബ്ലർ ടീസർ

അന്സണ് പോൾ മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ ദി ഗാംബ്ലറിന്റെ ടീസറെത്തി. ആന്‍സണ്‍ പോള്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്. ഇതുവരെ കണ്ട സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും

Recent Updates

Related Videos