എന്റെ ജീവിതത്തിന്റെ പച്ചയായ അവതരണമായിരിക്കും ചിത്രം എന്ന് കങ്കണ പറഞ്ഞു. വിവാദങ്ങൾ സൃഷ്ടിക്കാനല്ല തന്റെ ചിത്രമെന്നും കങ്കണ പറഞ്ഞു. കങ്കണ ആദ്യമായി സംവിധാനം ചെയ‌്ത "മണികർണിക ദി ക്യൂൻ ഓഫ‌് ഝാൻസി കുറച്ച‌് ദിവസംമുമ്പ‌് പുറത്തിറങ്ങിയിരുന്നു.

" />
  • Home
  • News
  • കങ്കണയുടെ ജീവിതം സിനിമ ആവുന്നു: സംവിധാനം കങ്കണ തന്നെ
kangana

കങ്കണയുടെ ജീവിതം സിനിമ ആവുന്നു: സംവിധാനം കങ്കണ തന്നെ

ബോളിവുഡ‌് നടി കങ്കണ റണാവത്തിന്റെ ജീവിതം സിനിമയാകുന്നു. കങ്കണതന്നെയാണ‌് ചിത്രം സംവിധാനം ചെയ്യുന്നത‌്. ബാഹുബലിയുടെ തിരക്കഥാകൃത്തും പ്രശസ‌്ത സംവിധായകൻ രാജമൗലിയുടെ അച്ഛനുമായ ജി വി രാജേന്ദ്രപ്രസാദാണ‌് തിരക്കഥ. "സിനിമയുമായി ബന്ധമില്ലാതെ ഒരു കുടുംബത്തിൽനിന്നാണ‌് ഞാൻ വന്നത‌്. വിജയങ്ങളുടെ കൊടുമുടികൾ കീഴടക്കിയ ഒരു പെണ്‍കുട്ടിയുടെ കഥയായിരിക്കും അത്. എനിക്ക് ഗോഡ് ഫാദറില്ല.

">