• Home
  • News
  • ഹൃത്വിക് റോഷന്‍, കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരേ പരാമര്‍ശവുമായി കങ്കണ
kankana hrithwik

ഹൃത്വിക് റോഷന്‍, കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരേ പരാമര്‍ശവുമായി കങ്കണ

ഹൃത്വിക് റോഷന്‍, കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരേ പരാമര്‍ശവുമായി കങ്കണ റണാവത്ത്. താന്‍ ഇന്ന് നില്‍ക്കുന്ന സ്ഥാനത്ത് ഒരിക്കലും ഹൃത്വികിനും കരണിനും എത്താന്‍ സാധിക്കില്ലെന്ന് കങ്കണ പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടേയാണ് കങ്കണയുടെ പരാമര്‍ശം. കരണ്‍ ജോഹര്‍ അവതാകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ടോക്ക് ഷോയില്‍ മികച്ച നടിമാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്റെ പേര് പറയാറില്ലെന്നും മൂന്ന് വട്ടം ദേശീയ പുരസ്‌കാരം നേടിയ നടിയാണ് താനെന്നും കങ്കണ പറഞ്ഞു.

>