• Home
  • News
  • എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൽ ഇ​തു​പോ​ലൊ​രു ചി​ത്രം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന
kumbalanmgi nights karthi

എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൽ ഇ​തു​പോ​ലൊ​രു ചി​ത്രം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു, കു​മ്പ​ള​ങ്ങി നൈ​റ്റ്സി​നെ പ്ര​ശം​സി​ച്ച് ത​മി​ഴ് ന​ട​ൻ കാ​ർ​ത്തി

സൗ​ബി​ൻ, ഷെ​യ്ൻ നി​ഗം, ശ്രീ​നാ​ഥ് ഭാ​സി, ഫ​ഹ​ദ് ഫാ​സി​ൽ തു​ട​ങ്ങി​യ​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച കു​മ്പ​ള​ങ്ങി നൈ​റ്റ്സി​നെ പ്ര​ശം​സി​ച്ച് ത​മി​ഴ് ന​ട​ൻ കാ​ർ​ത്തി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. കു​മ്പ​ള​ങ്ങി നൈ​റ്റ്സ്, വ​ള​രെ മ​നോ​ഹ​ര​മാ​യ ചി​ത്രം. ത​ട​സ​മി​ല്ലാ​തെ ഒ​ഴു​കു​ന്ന ചി​ത്രം ഒ​രേ സ​മ​യം ഭാ​വാ​ത്മ​ക​വും ത​മാ​ശ നി​റ​ഞ്ഞ​തു​മാ​ണ്. എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൽ ഇ​തു​പോ​ലൊ​രു ചി​ത്രം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. കാ​ർ​ത്തി കു​റി​ച്ചു. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ർ​ത്തി​യു​ടെ അ​ഭി​പ്രാ​യം ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​റ​ഞ്ഞ സ​ദ​സോ​ടെ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്.