" />
  • Home
  • News
  • ആലാപനം: മുകേഷ് എം.എൽ.എ
mukesh

ആലാപനം: മുകേഷ് എം.എൽ.എ

താരമായെത്തി ഗായകരായ താരങ്ങൾ ഏറെയുണ്ട‌് സിനിമയിൽ. എംഎൽഎകൂടിയായ നമ്മുടെ പ്രിയനടൻ മുകേഷ‌് ഗാനമാലപിക്കുന്നതാണ‌് പുതിയ വാർത്ത. സഹോദരി സന്ധ്യാ രാജേന്ദ്രന്റെ മകൻ ദിവ്യദർശൻ നായകനാകുന്ന ചിത്രത്തിലാണ‌് "അമ്മാവൻ' പാട്ടുപാടുന്നത‌്. സുജിത് വിഘ്നേശ്വർ സംവിധാനം ചെയ്യുന്ന ‘രമേശൻ ഒരു പേരല്ല’ എന്നതാണ‌് ചിത്രം. മണികണ്ഠൻ പട്ടാമ്പി പ്രധാന വേഷത്തിൽ എത്തുന്നു. ഒരു ഓൺലൈൻ ടാക്സി ഡ്രൈവറുടെ ജീവിതമാണ‌് പ്രമേയം.ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

">