• Home
  • News
  • "83" ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു
First look poster of 83

"83" ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ ക​പി​ൽ ദേ​വി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന 83ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ര​ണ്‍​വീ​ർ സിം​ഗാ​ണ് ചി​ത്ര​ത്തി​ൽ ക​പി​ൽ ദേ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ബീ​ർ ഖാനാണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 1983ലെ ​ലോ​ക​ക്ക​പ്പ് പ​ശ്ചാ​ത്ത​ല​മാ​ക്കി​യൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തിൽ ത​മി​ഴ് താ​രം ജീ​വ​യും മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. കൃ​ഷ്ണ​മാ​ചാ​രി ശ്രീ​കാ​ന്തി​നെ​യാ​ണ് ജീ​വ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​രാ​ഗ് പാ​ട്ടീ​ൽ, ഹാ​ർ​ദി സ​ന്ധു, ആ​മി വി​ക്ക്, പ​ങ്ക​ജ് ത്രി​പാ​ഠി, സ​ർ​താ​ജ് സിം​ഗ്, താ​ഹി​ർ രാ​ജ് ബാ​സി​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മധു മൻടേന നിർമിക്കുന്ന ചിത്രം 2020 ഏ​പ്രി​ലി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.