• Home
  • News
  • ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു
Dulqure salman

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. താ​രം ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ കൂ​ടി അ​റി​യി​ച്ച​ത്. ബാ​ന​റി​ന്‍റെ പേ​ര് ഉ​ട​ൻ ത​ന്നെ അ​റി​യി​ക്കു​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ലേ​ക്ക് പു​തു​മു​ഖ താ​ര​ങ്ങ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്നും താ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. 7-12 വ​യ​സു​വ​രെ​യു​ള്ള ആ​ണ്‍ കു​ട്ടി​ക​ളെ​യും 6-10 വ​യ​സു​വ​രെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യും 19-24, 30-35, 40-50 വ​യ​സു​ള്ള സ്ത്രീ​ക​ളെ​യും സി​നി​മ​യി​ൽ ആ​വ​ശ്യ​മു​ണ്ടെ​ന്നാ​ണ് താ​രം അ​റി​യി​ച്ച​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഏ​പ്രി​ൽ 27നു ​മു​ൻ​പാ​യി അ​പേ​ക്ഷി​ക്ക​ണം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മേ​യി​ൽ ആ​രം​ഭി​ക്കും.