• Home
  • News
  • ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ ക​ഥ പ​റ​യു​ന്ന ഉ​യ​രെ റിലീസനൊരു
malayalam movie uyare

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ ക​ഥ പ​റ​യു​ന്ന ഉ​യ​രെ റിലീസനൊരുങ്ങുന്നു

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ ക​ഥ പ​റ​യു​ന്ന ഉ​യ​രെ എ​ന്ന ചി​ത്രം റിലീസിനു തയാറെടുക്കുന്നു. ആസിഫ് അലി, ടോ​വി​നോ തോ​മ​സ്, ര​ണ്‍​ജി പ​ണി​ക്ക​ർ, പാ​ർ​വ​തി, സം​യു​ക്ത മേ​നോ​ൻ, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ എ​ന്നി​വരാണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നത്. പ​ല്ല​വി എ​ന്നാ​ണ് പാ​ർ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ങ്ങു​ന്ന​ത്. എ​സ്ക്യൂ​ബ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷേ​നു​ഗ, ഷേ​ഗ്ന, ഷേ​ർ​ഗ എ​ന്നി​വ​ർ ചി​ത്രം നി​ർ​മി​ക്കു​ന്നു.