• Home
  • News
  • കുട്ടികളുടെ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം;ആദ്യ ചിത്രം ഉയരെ
children's film festival

കുട്ടികളുടെ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം;ആദ്യ ചിത്രം ഉയരെ

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ഏഴ് ദിവസം നീളുന്ന മേളയില്‍ 150 ചിത്രങ്ങള്‍ പ്രദർശനത്തിനെത്തും. കുട്ടികളുടെ ചലച്ചിത്ര സൃഷ്ടികള്‍ക്കായി ആദ്യമായി സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തിയതും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പാർവതിയുടെ ഉയരെ ആണ് ആദ്യ ചിത്രം