• Home
  • News
  • മോഹൻലാലിന് നന്ദി അറിയിച്ച് മോദി
mohanlal modi

മോഹൻലാലിന് നന്ദി അറിയിച്ച് മോദി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച പ്രധാനമന്ത്രി നരേന്ദ്രമാദിക്ക് നടന്‍ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചിരുന്നു. ‘ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജി, ഹൃദയം നിറഞ്ഞ ആശംസകള്‍’ എന്നായിരുന്നു മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായി നന്ദി അറിയിച്ച് മോദി രംഗത്തെത്തി. ‘നന്ദി, മോഹന്‍ലാല്‍ ജി’ എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.