• Home
  • News
  • അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു, നടൻ ജയസൂര്യ
sathyan jayasurya

അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു, നടൻ ജയസൂര്യ

അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ സത്യനെ അവതരിപ്പിക്കുന്നത് നടന്‍ ജയസൂര്യയാണ് നവാഗതനതായ രതീഷ് രഘു നന്ദന്‍ ഒരുക്കുന്ന . സത്യനായുള്ള ജയസൂര്യയുടെ വേഷപ്പകര്‍ച്ച പകര്‍ത്തിയ ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ഫേസ്ബുക് വഴി പങ്കുവച്ചുകൊണ്ട് ജയസൂര്യ തന്നെയാണ് ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. സത്യന്റെ 48-ാം ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 15 ന്. ചിത്രം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജയസൂര്യ, വിജയ് ബാബു, നടി ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ എല്‍.എം.എസ് പള്ളിവളപ്പിലെ സത്യന്റെ സ്മൃതികുടീരത്തില്‍ പൂക്കളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിരുന്നു;