• Home
  • News
  • ബാഡ‌്മിന്റൺ താരം സൈന നെഹ്‌വാൾ വിവാഹിതയായി

ബാഡ‌്മിന്റൺ താരം സൈന നെഹ്‌വാൾ വിവാഹിതയായി

ഹൈദരാബാദ‌്: ബാഡ‌്മിന്റൺ താരങ്ങളായ സൈന നെഹ‌്‌വാളും പി കശ്യപും വിവാഹിതരായി. ഹൈദരാബാദിൽ നടന്ന ലളിതമായ ചടങ്ങിലാണ‌് ഇരുവരും മാലയണിഞ്ഞത‌്. ഏറെക്കാലമായി സുഹൃത്തുക്കളായിരുന്നു സൈനയും കശ്യപും. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 40 പേർ ചടങ്ങിൽ പങ്കെടുത്തു.

Recent Updates