• Home
  • News
  • ക്യാ​പ്റ്റ​ന്‍ ജാ​ക്​ സ്പാ​രോ എ​ന്ന ക​ട​ല്‍ക്കൊ​ള്ള​ക്കാ​ര​നാ​യി ജോ​ണി ഡെ​പ് ഇ​ന

ക്യാ​പ്റ്റ​ന്‍ ജാ​ക്​ സ്പാ​രോ എ​ന്ന ക​ട​ല്‍ക്കൊ​ള്ള​ക്കാ​ര​നാ​യി ജോ​ണി ഡെ​പ് ഇ​നി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ല്ല

ലോ​ക പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ക​ഥാ​പാ​ത്ര​മാ​യ ക്യാ​പ്റ്റ​ന്‍ ജാ​ക്​ സ്പാ​രോ എ​ന്ന ക​ട​ല്‍ക്കൊ​ള്ള​ക്കാ​ര​നാ​യി ജോ​ണി ഡെ​പ് ഇ​നി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ല്ല. പൈ​റേ​റ്റ​സ് ഓ​ഫ് ദി ​ക​രീ​ബി​യ​ന്‍ ചി​ത്ര​ങ്ങ​ളി​ലാ​ണ് ജോ​ണി ഡെ​പ് ജാ​ക്​ സ്പാ​രോ​യെ അ​വ​ത​രി​പ്പി​ച്ച​ത്. ഡെ​പ് ഇ​നി ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കി​ല്ലെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു.ഡി​സ്‌​നി​യു​ടെ പ്രൊ​ഡ​ക്​​ഷ​ന്‍ ചീ​ഫ് ഷോ​ണ്‍ ബെ​യ്‌​ലി പു​തി​യ പൈ​റേ​റ്റ്‌​സ് ഓ​ഫ് ദി ​ക​രീ​ബി​യ​ന്‍ ഫ്രാ​ഞ്ചൈ​സി​ല്‍ ജോ​ണി ഡെ​പ് ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​റി​യി​ച്ചു.ഹോ​ളി​വു​ഡ് റി​പ്പോ​ര്‍ട്ട​റു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.14 വ​ര്‍ഷ​ങ്ങ​ള്‍ക്കി​ടെ ഡെ​പ് അ​ഞ്ചു ത​വ​ണ ജാ​ക് സ്പാ​രോ ആ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി. 450 കോ​ടി ഡോ​ള​റു​ക​ള്‍ വാ​രി​ക്കൂ​ട്ടി​യ ഈ ​ചി​ത്ര​ങ്ങ​ള്‍ ഏ​റ്റ​വും അ​ധി​കം കാ​ശു​ണ്ടാ​ക്കി​യ 12ാമ​ത്തെ ഫ്രാ​ഞ്ചൈ​സ് ആ​ണ്.

2015ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘ഡെ​ഡ് മാ​ന്‍ ടെ​ല്‍ നോ ​ടെ​യ്ല്‍സ്’ ആ​യി​രു​ന്നു ഡെ​പ് അ​വ​സാ​ന​മാ​യി ജാ​ക് സ്പാ​രോ ആ​യി എ​ത്തി​യ ച​ല​ച്ചി​ത്രം.