• Home
  • News
  • തൃഷയുമായുള്ള പ്രണയതകർച്ചയെ കുറിച്ച് മനസുതുറന്നു റാണാ ദഗ്ഗുബാട്ടി

തൃഷയുമായുള്ള പ്രണയതകർച്ചയെ കുറിച്ച് മനസുതുറന്നു റാണാ ദഗ്ഗുബാട്ടി

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലാണ് റാണയുടെ വെളിപ്പെടുത്തല്‍. തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് കരണ്‍ റാണയോട് ചോദിച്ചു. ചോദ്യത്തില്‍ നിന്ന് ആദ്യം ഒഴിഞ്ഞുമാറാനാണ് റാണ ശ്രമിച്ചത്. തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് പറയുകയും ചെയ്തു. എന്നാല്‍ കരണ്‍ റാണയെ വെറുതെ വിടാന്‍ തയ്യാറായില്ല. അവസാനം റാണ മനസ്സു തുറന്നു.

വിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലാണ് റാണയുടെ വെളിപ്പെടുത്തല്‍. തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് കരണ്‍ റാണയോട് ചോദിച്ചു. ചോദ്യത്തില്‍ നിന്ന് ആദ്യം ഒഴിഞ്ഞുമാറാനാണ് റാണ ശ്രമിച്ചത്. തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് പറയുകയും ചെയ്തു. എന്നാല്‍ കരണ്‍ റാണയെ വെറുതെ വിടാന്‍ തയ്യാറായില്ല. അവസാനം റാണ മനസ്സു തുറന്നു.

പത്ത് വര്‍ഷങ്ങളോളം തൃഷ എന്റെ അടുത്ത സുഹൃത്തായിരുന്നു. പിന്നീട് പ്രണയത്തിലായി. പക്ഷേ, ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ല-റാണ പറഞ്ഞു. തൃഷ ഇപ്പോഴും സിംഗിള്‍ ആണല്ലോ എന്ന കരണിന്റെ ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു റാണയുടെ മറുപടി.