• Home
  • News
  • ദിലീപ് നായകനാകുന്ന കോടതി സമക്ഷം ബാലന്‍ വക്കീലി​’​െൻറ ടീസർ പുറത്തിറങ്ങി

ദിലീപ് നായകനാകുന്ന കോടതി സമക്ഷം ബാലന്‍ വക്കീലി​’​െൻറ ടീസർ പുറത്തിറങ്ങി

ദിലീപ് നായകനാകുന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലി​’​െൻറ ടീസർ പുറത്തിറങ്ങി. വിക്കുള്ള അഭിഭാഷക കഥാപാത്രമായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്.മമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍.അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന്​ വേണ്ടി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ്.ബാഹുബലി ഫെയിം പ്രഭാകറും ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തിലെത്തുന്നു. വയകോം18 മോഷന്‍ പിക്‌ചേര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്​ ‘കോടതി സമക്ഷം ബാലന്‍ വക്കീൽ’.

Recent Updates