• Home
  • News
  • പിശുക്കൻ പത്രോസ്സായി ശ്രീനിവാസൻ എത്തുന്നു

പിശുക്കൻ പത്രോസ്സായി ശ്രീനിവാസൻ എത്തുന്നു

പ​തി​നാ​റ് ​വ​ർ​ഷ​ത്തെ​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​കാ​മ​റാ​മാ​ൻ​ ​വി​പി​ൻ​ ​മോ​ഹ​ൻ​ ​വീ​ണ്ടും​ ​സം​വി​ധാ​യ​ക​ന്റെ​ ​മേ​ല​ങ്കി​ ​അ​ണി​യു​ന്നു. പി​ശു​ക്ക​ൻ​ ​പ​ത്രോ​സ് ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശ്രീ​നി​വാ​സ​നാ​ണ് ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ വി​പി​ൻ​ ​മോ​ഹ​ൻ​ ​ത​ന്നെ​യാ​ണ് ​കാ​മ​റ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട്-​ശ്രീ​നി​വാ​സ​ൻ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​സ്ഥി​രം​ ​കാ​മ​റാ​മാ​നാ​യി​രു​ന്നു​ ​വി​പി​ൻ.കോ​മ​ഡി​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​സി​നി​മ​യി​ൽ​ ​പി​ശു​ക്ക​നാ​യ​ ​പ​ത്രോ​സി​ന്റെ​ ​ജീ​വി​ത​ ​പ​രി​സ​ര​ങ്ങ​ളാ​ണ് ​പ്ര​മേ​യ​മാ​കു​ന്ന​ത്.​ ദീ​ൻ​ ​ദ​യാ​ലി​ന്റേ​താ​ണ് ​തി​ര​ക്ക​ഥ.​പ​ത്രോ​സി​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​വേ​ഷ​ത്തി​ൽ​ ​മീ​ന​യെ​യാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​മാ​ർ​ച്ചി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​തു​‌​ട​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ​ ​തൊ​ടു​പു​ഴ​യാ​ണ്. ദി​ലീ​പി​നെ​യും​ ​ന​വ്യ​ ​നാ​യ​രെ​യും​ ​മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഒ​രു​ക്കി​യ​ ​പ​ട്ട​ണ​ത്തി​ൽ​ ​സു​ന്ദ​ര​നാ​യി​രു​ന്നു​ ​വി​പി​ൻ​ ​മോ​ഹ​ന്റെ​ ​ആ​ദ്യ​ ​സം​വി​ധാ​ന​ ​സം​രം​ഭം​.