• Home
  • News
  • ഇ​ന്ത്യ​ൻ 2വി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു

ഇ​ന്ത്യ​ൻ 2വി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു

ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ 2വി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ 2.0യ്ക്കു ​ശേ​ഷം ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​ന്ത്യ​ൻ 2.1996ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം റി​ലീ​സ് ചെ​യ്ത​ത്. സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് കാ​ജ​ൽ അ​ഗ​ർ​വാ​ളാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ത​മി​ഴ് കൂ​ടാ​തെ തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും. എ.​ആ​ർ. റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​നാ​യി ഗാ​ന​മൊ​രു​ക്കു​ന്ന​ത്.