• Home
  • News
  • വി​​​ജ​യ് സേ​തു​പ​തി​​​യുടെ തെലുങ്ക് ചിത്രത്തിന്റ​ ​ഫ​സ്റ്റ് ​ലു​ക്ക് ​ഇ​ന്ന​ലെ​

വി​​​ജ​യ് സേ​തു​പ​തി​​​യുടെ തെലുങ്ക് ചിത്രത്തിന്റ​ ​ഫ​സ്റ്റ് ​ലു​ക്ക് ​ഇ​ന്ന​ലെ​ ​പു​റ​ത്തു​വി​​​ട്ടു

വി​​​ജ​യ് സേ​തു​പ​തി​​​ ​തെ​ലു​ങ്കി​​​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​​​ക്കു​ന്ന​ ​ചി​​​ത്ര​ത്തി​​​ലെ​ ​ക​ഥാ​പാ​ത്ര​ത്തി​​​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​ഇ​ന്ന​ലെ​ ​പു​റ​ത്തു​വി​​​ട്ടു.​ചി​​​ര​ഞ്ജീ​വി​​​ ​നാ​യ​ക​നാ​കു​ന്ന​ ​സൈ​റ​ ​ന​ര​സിം​ഹ​ ​റെ​ഡ്ഡി​​​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ൽ​ ​രാ​ജ​പാ​ണ്ഡി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​വി​​​ജ​യ്സേ​തു​പ​തി​​​ ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ത്.​ ​താ​ര​ത്തി​​​ന്റെ​ ​നാ​ല്പ​ത്തി​​​യൊ​ന്നാം​ ​പി​​​റ​ന്നാ​ൾ​ ​ആ​ഘോ​ഷ​ത്തി​​​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തു​വി​​​ട്ട​ത്.​ന​യ​ൻ​താ​ര,​അ​മി​താ​ഭ് ​ബ​ച്ച​ൻ​ ​എ​ന്നി​വ​രും​ ​ചി​ത്ര​ത്തി​ൽ​ ​അ​ണി​നി​ര​യ്ക്കു​ന്നു​ണ്ട്.

Recent Updates