• Home
  • News
  • കക്ഷി അമ്മിണിപ്പിള്ളയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
asif ali

കക്ഷി അമ്മിണിപ്പിള്ളയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ആസിഫ് അലി പ്രധാനവേഷത്തിലെത്തുന്ന കക്ഷി അമ്മിണിപ്പിള്ളയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജാണ് ഫെയ്‌സ്ബുക്ക് പേജ് വഴി ഫസ്റ്റ്‌ലുക്ക് ആരാധകരുമായി പങ്കുവച്ചത്.ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. നവാഗതനായ ദില്‍ജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാണം റിജു രാജന്‍.സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

Recent Updates