• Home
  • News
  • സാ​യി പ​ല്ല​വി അഭിനയിക്കുന്ന മലയാള സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
saipallavi

സാ​യി പ​ല്ല​വി അഭിനയിക്കുന്ന മലയാള സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

ഫ​ഹ​ദ് ഫാ​സിൽ​ സാ​യി പ​ല്ല​വി ഒരുമിച്ചു അഭിനയിക്കുന്ന മലയാള സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ന​വാ​ഗ​ത​നാ​യ വി​വേ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ലാ​ണ് നാ​യ​ക​ൻ.സി​നി​മ​യു​ടെ പേ​ര് നി​ശ്ച​യി​ച്ചി​ട്ടി​ല്ല. അ​തു​ൽ കു​ൽ​ക്ക​ർ​ണി, പ്ര​കാ​ശ് രാ​ജ്, ശാ​ന്തി കൃ​ഷ്ണ, സു​ദേ​വ് നാ​യ​ർ, ര​ണ്‍​ജി പ​ണി​ക്ക​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Recent Updates