• Home
  • News
  • സന്യ മൽഹോത്ര വിദ്യ ബാലന്റെ മകളായി എത്തുന്നു
sanya malhothra

സന്യ മൽഹോത്ര വിദ്യ ബാലന്റെ മകളായി എത്തുന്നു

ദം​ഗ​ൽ​ ​എ​ന്ന​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ത്തി​ൽ​ ​ബ​ബി​ത​ ​കു​മാ​രി​യെ​ന്ന​ ​ആ​മി​ർ​ഖാ​ൻ​ ​പു​ത്രി​യാ​യി​ ​തി​ള​ങ്ങി​യ​ ​സ​ന്യ​ ​മ​ൽ​ഹോ​ത്ര​ ​വീ​ണ്ടും​ ​മ​ക​ളാ​യി​ ​എ​ത്തു​ന്നു.​ ​ഇ​ക്കു​റി​ ​വി​ദ്യാ​ ​ബാ​ല​ന്റെ​ ​മ​ക​ളാ​യാ​ണ് ​സ​ന്യ​ ​വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.​ ​മ​നു​ഷ്യ​ ​ക​മ്പ്യൂ​ട്ട​ർ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ശ​കു​ന്ത​ളാ​ ​ദേ​വി​യു​ടെ​ ​ജീ​വി​ത​ ​ക​ഥ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​സ​ന്യ​ ​വി​ദ്യ​യു​ടെ​ ​മ​ക​ളാ​കു​ന്ന​ത്.ശ​കു​ന്ത​ളാ​ദേ​വി​യു​ടെ​ ​മ​ക​ൾ​ ​അ​നു​പ​മ​ ​ബാ​ന​ർ​ജി​യാ​യാ​ണ് ​താ​രം​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.​ ​വി​ദ്യ​യാ​ണ് ​ശ​കു​ന്ത​ളാ​ ​ദേ​വി​യെ​ ​ബി​ഗ് ​സ്ക്രീ​നി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ക.​ ​അ​നു​ ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​റോ​ണി​ ​സ്ക്രൂ​വാ​ല​യാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ന​വാ​സു​ദ്ദീ​ൻ​ ​സി​ദ്ധി​ഖി​ക്കൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ഫോ​ട്ടോ​ഗ്രാ​ഫാ​ണ് ​സ​ന്യ​യു​ടേ​താ​യി​ ​ഉ​ട​ൻ​ ​റി​ലീ​സാ​കു​ന്ന​ ​ചി​ത്രം.​ ​എ​ൻ.​ടി.​ആ​റി​ന്റെ​ ​ജീ​വി​ത​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ​എ.​ൻ.​ടി.​ആ​ർ​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ൽ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​വി​ദ്യ.