• Home
  • News
  • കണ്‍വെര്‍ട്ടിബിള്‍ കാറില്‍ സുഹൃത്തിനൊപ്പം ഡ്രൈവ് ചെയ്ത് ദുൽഖർ
dq driving video

കണ്‍വെര്‍ട്ടിബിള്‍ കാറില്‍ സുഹൃത്തിനൊപ്പം ഡ്രൈവ് ചെയ്ത് ദുൽഖർ

കണ്‍വെര്‍ട്ടിബിള്‍ കാറില്‍ സുഹൃത്തിനൊപ്പം ഡ്രൈവ് ചെയ്ത് പോകുന്ന ദുല്‍ഖറിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബൈക്കില്‍ താരത്തെ പിന്തുടര്‍ന്നു പോയ ചെറുപ്പക്കാരാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ എടുത്ത ആരാധകന്‍ ആദ്യം കാറില്‍ ദുല്‍ഖറിനെ കണ്ടു ഞെട്ടിയെങ്കിലും വണ്ടിയില്‍ മുന്നിലെത്തിയപ്പോള്‍ ഇക്കാ എങ്ങോട്ടെന്ന് ചോദിക്കുന്നതും  'കുമരകം വരെ...'എന്ന് ദുല്‍ഖര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.