• Home
  • News
  • ഒമാൻ : വ​ന്ദേ​ഭാ​ര​ത് അ​ഞ്ചാം​ഘ​ട്ടം , അ​ധി​ക സ​ർ​വീ​സി​ന്​ ക​ഴു​ത്ത​റ​പ്പ​ൻ നി​

ഒമാൻ : വ​ന്ദേ​ഭാ​ര​ത് അ​ഞ്ചാം​ഘ​ട്ടം , അ​ധി​ക സ​ർ​വീ​സി​ന്​ ക​ഴു​ത്ത​റ​പ്പ​ൻ നി​ര​ക്കു​മാ​യി എ​യ​ർ​ഇ​ന്ത്യ

മ​സ്​​ക​ത്ത് ​: വ​ന്ദേ​ഭാ​ര​ത്​ നാ​ലാം ഘ​ട്ട​ത്തി​​െൻറ അ​വ​സാ​ന​മാ​യി ഒ​മാ​നി​ൽ നി​ന്ന്​ ഏ​ർ​പ്പെ​ടു​ത്തി​യ അ​ധി​ക സ​ർ​വീ​സു​ക​ൾ​ക്ക്​ എ​യ​ർ​ഇ​ന്ത്യ ഇൗ​ടാ​ക്കി​യ​ത്​ ക​ഴു​ത്ത​റ​പ്പ​ൻ നി​ര​ക്കെ​ന്ന്​ പ​രാ​തി. തി​രു​വ​ന​ന്ത​പു​ര​ത്തി​നും ചെ​ന്നൈ​യി​ലേ​ക്കു​മാ​ണ്​ മ​സ്​​ക​ത്തി​ൽ നി​ന്ന്​ അ​ധി​ക സ​ർ​വീ​സ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്​. ഇൗ ​സ​ർ​വീ​സു​ക​ളു​ടെ ഇ​ക്കോ​ണ​മി ക്ലാ​സ്​ ടി​ക്ക​റ്റി​ന്​ 155 റി​യാ​ൽ വീ​ത​മാ​ണ്​ ഇൗ​ടാ​ക്കി​യ​ത്.അ​മി​ത​മാ​യ നി​ര​ക്കി​നെ തു​ട​ർ​ന്ന് കാ​ര്യം അ​ന്വേ​ഷി​ച്ച​പ്പോ​ൾ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​ല്ല എ​യ​ർ​ഇ​ന്ത്യ​യാ​ണ്​ സ​ർ​വീ​സ്​ ന​ട​ത്തു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ്​ നി​ര​ക്ക്​ ഉ​യ​ർ​ന്ന​തെ​ന്നു​മാ​ണ്​ ല​ഭി​ച്ച മ​റു​പ​ടി​യെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ചെ​ന്നൈ​ക്കു​ള്ള വി​മാ​നം ഇ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തി​നു​ള്ള​ത്​ നാ​ളെ​യു​മാ​ണ്.വ​ന്ദേ​ഭാ​ര​ത് നൂ​റാ​മ​ത്തെ വി​മാ​നം മ​സ്​​ക​ത്ത്​ ഒ​മാ​നി​ൽ നി​ന്നു​ള്ള വ​ന്ദേ​ഭാ​ര​ത്​ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം നൂ​റ്​ ക​ഴി​ഞ്ഞു. ബു​ധ​നാ​ഴ്​​ച​യി​ലെ മ​സ്​​ക​ത്ത്​-​മും​ബൈ വി​മാ​ന​മാ​യി​രു​ന്നു നൂ​റാ​മ​ത്തേ​ത്. വ​​ന്ദേ​ഭാ​ര​ത്​ വി​മാ​ന​ങ്ങ​ളി​ലാ​യി 17,130 മു​തി​ർ​ന്ന​വ​രും 272 കു​ട്ടി​ക​ളു​മാ​ണ്​ നാ​ട​ണ​ഞ്ഞ​തെ​ന്ന്​ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. മേ​യ്​ ആ​ദ്യ​ത്തി​ലാ​ണ്​ ഒ​മാ​നി​ൽ നി​ന്ന്​ വ​ന്ദേ​ഭാ​ര​ത്​ സ​ർ​വി​സു​ക​ൾ തു​ട​ങ്ങി​യ​ത്.മ​സ്​​ക​ത്തി​ൽ നി​ന്നും സ​ലാ​ല​യി​ൽ നി​ന്നു​മാ​യി 203 ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളും സ​ർ​വി​സ്​ ന​ട​ത്തി​യി​ട്ടു​ണ്ട്. ഏ​താ​ണ്ട്​ 36,000ത്തോ​ളം പേ​രാ​ണ്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ൽ മ​ട​ങ്ങി​യ​ത്. വ​ന്ദേ​ഭാ​ര​ത്, ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ ഏ​താ​ണ്ട്​ 53,000ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ ഒ​മാ​നി​ൽ നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​ൽ ന​ല്ലൊ​രു പ​ങ്കും കേ​ര​ള​ത്തി​േ​ല​ക്കാ​ണ്.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All