• Home
  • News
  • സലാലയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന്​ ചികിൽസയിലിരുന്ന കോഴിക്കോട്​ സ്വദേശി മരണപ്പെട്

സലാലയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന്​ ചികിൽസയിലിരുന്ന കോഴിക്കോട്​ സ്വദേശി മരണപ്പെട്ടു

സലാല : ഭക്ഷ്യവിഷബാധയെ തുടർന്ന്​ ചികിൽസയിലിരുന്ന കോഴിക്കോട്​ സ്വദേശി സലാലയിൽ മരണപ്പെട്ടു. കോഴിക്കോട് കാപ്പാട് സ്വദേശി നന്ദിചണ്ടി താഴെ വീട്ടിൽ അബൂബക്കറി​​െൻറ മകൻ സകരിയ (46) ആണ്​ മരിച്ചത്​. 

മൂന്ന് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇത്തീനിലെ ഒരു സ്വകാര്യ റെസ്​റ്റോറൻറിൽ കഴിഞ്ഞ 19 വർഷമായി ജോലി ചെയ്ത് വരികയാണ്.

 ഭാര്യ : സാജിദ. മക്കൾ: ഷറഫുദ്ദീൻ, റിസ്വാൻ, ഉമ്മു കുൽസു. 

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All