• Home
  • News
  • ഖത്തർ : ഇന്ന് 307 പേര്‍ക്ക് കൊവിഡ് , രണ്ട് മരണം

ഖത്തർ : ഇന്ന് 307 പേര്‍ക്ക് കൊവിഡ് , രണ്ട് മരണം

ദോഹ:ഖത്തറില്‍ ഇന്ന് 307 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 171 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,154 പേരാണ്.അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 286 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 107,135 ആയി.നിലവില്‍ 420 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 91 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All