• Home
  • News
  • ഖത്തറില്‍ ഈദ് അല്‍ അദാ പ്രമാണിച്ച് അവ്ഖാഫ് മന്ത്രാലയം പ്രാര്‍ത്ഥന സമയം പ്രഖ്യാപി

ഖത്തറില്‍ ഈദ് അല്‍ അദാ പ്രമാണിച്ച് അവ്ഖാഫ് മന്ത്രാലയം പ്രാര്‍ത്ഥന സമയം പ്രഖ്യാപിച്ചു

ദോഹ : ഖത്തറില്‍ ഈദ് അല്‍ അദാ പ്രമാണിച്ച് അവ്ഖാഫ് മന്ത്രാലയം പ്രാര്‍ത്ഥന സമയം പ്രഖ്യാപിച്ചു. നാളെ പുലര്‍ച്ചെ 5.15 ന് ഈദ് അല്‍ അദാ നമസ്‌കാരം നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. 

രാജ്യത്തുടനീളം ഈദ് അല്‍ അദാ പ്രാര്‍ത്ഥനക്കായി 401 പള്ളികളും പ്രാര്‍ത്ഥനാ മൈതാനങ്ങളും തുറക്കും. പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന പള്ളികളുടെയും ഈദ് ഗാഹുകളുടെയും പട്ടിക അവ്കാഫ് മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. 

അതേസമയം, മസ്ജിദുകളില്‍ ആവശ്യമായ കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All