• Home
  • News
  • യു.എ.ഇ: ഇ-വേസ്​റ്റ് നിർമാർജന പദ്ധതിയുമായി അജ്‌മാൻ നഗരസഭ

യു.എ.ഇ: ഇ-വേസ്​റ്റ് നിർമാർജന പദ്ധതിയുമായി അജ്‌മാൻ നഗരസഭ

അ​ജ്മാ​ന്‍: ഇ-​വേ​സ്​​റ്റ് നി​ർ​മാ​ര്‍ജ​ന​ത്തി​നു പു​തി​യ പ​ദ്ധ​തി​യു​മാ​യി അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ.  സു​ര​ക്ഷി​ത​മാ​യി നി​ർ​മാ​ര്‍ജ​ന​ത്തി​ന് വേ​ണ്ടി ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഭ​രി​ക്കും. ഇ​തി​നാ​യി എ​മി​റേ​റ്റി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ക്ക് സ​മീ​പം സം​ഭ​ര​ണ പെ​ട്ടി​ക​ള്‍ സ്ഥാ​പി​ച്ചു. അ​ജ്മാ​നി​ലെ സി​റ്റി സ​െൻറ​ർ, ഫി​ഷ​ർ​മാ​ൻ സൊ​സൈ​റ്റി, നെ​സ്​​റ്റോ സ​െൻറ​ർ (അ​ൽ റ​ഖാ​യി​ബ്), അ​ജ്മാ​ൻ ബ​യോ ഫെ​ർ​ട്ടി​ലൈ​സേ​ഴ്‌​സ് ഫാ​ക്ട​റി, പ​രി​സ്ഥി​തി വി​ക​സ​ന വ​കു​പ്പ് കെ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍  ഇ -​വേ​സ്​​റ്റ് സം​ഭ​ര​ണി​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍, ല​ഘു​ലേ​ഖ,  എ​സ്.​എം.​എ​സ് എ​ന്നി​വ വ​ഴി പ്ര​ചാ​ര​ണം ന​ട​ത്തും.  ആ​ഗ​സ്​​റ്റ് 10 വ​രെ ഈ ​സം​രം​ഭം തു​ട​രു​മെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ പ​രി​സ്ഥി​തി മേ​ഖ​ല എ​ക്സി. ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് മു​ഈ​ന്‍ അ​ൽ ഹോ​സ​നി സൂ​ചി​പ്പി​ച്ചു. ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​രി​ക്കു​ന്ന ഇ-​വേ​സ്​​റ്റു​ക​ള്‍ പ​രി​സ്ഥി​തി​സൗ​ഹൃ​ദ​പ​ര​മാ​യി സം​സ്‌​ക​രി​ക്കു​ക​യും പു​ന​രു​പ​യോ​ഗം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ-​മാ​ലി​ന്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​​െൻറ പ്ര​തി​കൂ​ല പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും ശ​രി​യാ​യ രീ​തി​യി​ൽ എ​ങ്ങ​നെ പു​ന​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും ഇ​തി​ൽ നി​ന്ന് എ​ന്ത് നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്നും ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക​യാ​ണ് ഈ ​സം​രം​ഭ​ത്തി​​െൻറ ല​ക്ഷ്യം. 

അ​നു​ചി​ത​മാ​യി പു​റ​ന്ത​ള്ളു​ന്ന മി​ക്ക ഇ-​മാ​ലി​ന്യ​ങ്ങ​ളി​ലും ചി​ല​ത​രം ദോ​ഷ​ക​ര​മാ​യ വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ത്ത​രം വ​സ്തു​ക്ക​ളു​ടെ വ​ർ​ധ​ന മ​നു​ഷ്യ​​െൻറ ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യ പു​ന​രു​പ​യോ​ഗ മാ​ർ​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍ഷം ലോ​ക​മെ​മ്പാ​ടു​മു​ള്ള  ഇ-​മാ​ലി​ന്യ​ങ്ങ​ൾ ഏ​ക​ദേ​ശം 53.6 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ വ​രെ​യാ​ണ്. 2030 ഓ​ടെ ഇ-​മാ​ലി​ന്യ​ത്തി​​െൻറ അ​ള​വ് ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All