• Home
  • News
  • അജ്മാനിൽ റസ്റ്ററന്റുകൾ, കഫെറ്റീരിയകൾ കൂട്ടം കൂടിയാൽ കടുത്ത നടപടി

അജ്മാനിൽ റസ്റ്ററന്റുകൾ, കഫെറ്റീരിയകൾ കൂട്ടം കൂടിയാൽ കടുത്ത നടപടി

അജ്മാൻ : റസ്റ്ററന്റുകൾ, കഫെറ്റീരിയകൾ എന്നിവിടങ്ങളിലടക്കം ആൾക്കൂട്ടം അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി. നിയമലംഘനങ്ങൾക്ക് കനത്ത പിഴയും മറ്റു നടപടികളും ഉണ്ടാകും. ഉൾപ്രദേശങ്ങളിലടക്കം പരിശോധന ഊർജിതമാക്കിയതായും വ്യക്തമാക്കി.

പരിശോധനകൾക്ക് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ നുഐമി പറഞ്ഞു. വനിതാ സലൂണുകളിലടക്കം മിന്നൽ പരിശോധന ഉണ്ടാകും.

കടകളിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിലും ഹോട്ടലുകളിൽ പാചകത്തിനും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All