• Home
  • News
  • സൗദിയില്‍ ഇന്ന് 1,363 പുതിയ കേസുകള്‍, 35 കൊവിഡ് മരണം

സൗദിയില്‍ ഇന്ന് 1,363 പുതിയ കേസുകള്‍, 35 കൊവിഡ് മരണം

റിയാദ് : സൗദിയില്‍ ഇന്ന് 35 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 2,984 ആയി. രാജ്യത്ത് ഇന്ന് പുതുതായി 1,363 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 281,456 ആയി. 

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,635 പേര്‍ വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 243,713 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 34,759 പേരാണ്. 1,983 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All