• Home
  • News
  • കുവൈത്ത് : ധ​ന​മ​ന്ത്രി​ക്കെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം , ആ​ഭ്യ​ന്ത​ര മ​ന്ത്രി​

കുവൈത്ത് : ധ​ന​മ​ന്ത്രി​ക്കെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം , ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ മാറ്റി

കു​വൈ​ത്ത്​ സി​റ്റി: കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കൊ​ടു​വി​ൽ ധ​ന​മ​ന്ത്രി ഡോ. ​ബ​ർ​റാ​ക്​ അ​ൽ ഷി​ത്താ​നെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം സ​മ​ർ​പ്പി​ച്ചു.റി​യാ​ദ്​ അ​ൽ അ​ദ​സാ​നി എം.​പി​യാ​ണ്​ കു​റ്റ​വി​ചാ​ര​ണ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ എം.​പി​മാ​രാ​യ മു​ബാ​റ​ക്​ അ​ൽ ഹ​ജ്​​റു​ഫ്, റി​യാ​ദ്​ അ​ൽ അ​ദ​സാ​നി, റാ​കാ​ൻ അ​ൽ നി​സ്​​ഫ്, ഉ​മ​ർ അ​ൽ ത​ബ്​​ത​ബാ​ഇ, സ​ഫ അ​ൽ ഹാ​ഷിം, സാ​ലി​ഹ്​ ആ​ശൂ​ർ, ഖ​ലീ​ൽ അ​ൽ സാ​ലി​ഹ്, ഖാ​ലി​ദ്​ അ​ൽ ശ​ത്തി, അ​ഹ്​​മ​ദ്​ അ​ൽ ഫാ​ദി​ൽ, സ​ലാ​ഹ്​ ഖു​ർ​ഷി​ദ്​ എ​ന്നി​വ​ർ ഒ​പ്പി​ട്ടു.അ​തി​നി​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹി​നെ​തി​രെ ശു​െ​എ​ബ്​ അ​ൽ മു​വൈ​സി​രി സ​മ​ർ​പ്പി​ച്ച കു​റ്റ​വി​ചാ​ര​ണ ചൊ​വ്വാ​ഴ്​​ച ച​ർ​ച്ച ചെ​യ്​​തി​ല്ല. ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം പി​ന്നീ​ട്​ ച​ർ​ച്ച​ചെ​യ്യാ​ൻ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.
ധ​ന​വ​കു​പ്പ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ വീ​ഴ്​​ച​യും ചെ​ല​വ്​ ചു​രു​ക്ക​ലി​നാ​യി സ്വ​ദേ​ശി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​താ​യും ആ​രോ​പി​ച്ചാ​ണ്​ ധ​ന​മ​ന്ത്രി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ ന​ട​ത്തി​യ​ത്. അ​വി​ശ്വാ​സ​പ്ര​മേ​യം അ​ടു​ത്ത​യാ​ഴ്​​ച വോ​ട്ടി​നി​ടും.പ്ര​മേ​യം പാ​സാ​യാ​ൽ മ​ന്ത്രി ബ​ർ​റാ​ക്​ അ​ൽ ഷി​ത്താ​ന്​​ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കേ​ണ്ടി​വ​രും. കു​വൈ​ത്തി​​െൻറ ക്രെ​ഡി​റ്റ്​ റേ​റ്റി​ങ്​ താ​ഴ്​​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യ റി​യാ​ദ്​ അ​ൽ അ​ദ​സാ​നി രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക​നി​ല സം​ബ​ന്ധി​ച്ച്​ മ​ന്ത്രി പാ​ർ​ല​മ​െൻറി​നെ തെ​റ്റി​ദ്ധ​രി​​പ്പി​ച്ച​താ​യി ആ​രോ​പി​ച്ചു.അ​തേ​സ​മ​യം, ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി നി​ഷേ​ധി​ച്ചു. സ്വ​​ദേ​ശി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും സ​ബ്​​സി​ഡി​യും വെ​ട്ടി​ക്കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.യോ​ഗ്യ​ര​ല്ലാ​ത്ത ആ​ളു​ക​ൾ ഉ​ന്ന​ത ത​സ്​​തി​ക​ക​ളി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്​ അ​ഴി​മ​തി​ക്ക്​ ക​ള​മൊ​രു​ക്കു​ന്ന​താ​യി മു​ഹ​മ്മ​ദ്​ അ​ൽ ദ​ലാ​ൽ എം.​പി പ​റ​ഞ്ഞു. സൈ​നി​ക​ർ​ക്ക്​ പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട്​ ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന്​ അ​ലി അ​ൽ ദ​ഖ്​​ബ​സി എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. അ​മീ​റി​​െൻറ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച്​ ആ​ഴ്​​ച​യി​ൽ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട​ണ​മെ​ന്ന്​ സാ​ലി​ഹ്​ ആ​ശൂ​ർ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All