• Home
  • News
  • കുവൈത്ത്​ ഡ്രൈവിങ്​ ലൈസൻസിൽ ഇന്നുമുതൽ പുതിയ സംവിധാനങ്ങൾ

കുവൈത്ത്​ ഡ്രൈവിങ്​ ലൈസൻസിൽ ഇന്നുമുതൽ പുതിയ സംവിധാനങ്ങൾ

കുവൈത്ത്​ സിറ്റി : പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഡ്രൈവിങ്​ ലൈസൻസുകൾ ആഗസ്​റ്റ്​ അഞ്ച്​ ബുധനാഴ്​ച മുതൽ വിതരണം ചെയ്യുമെന്ന്​ ഗതാഗത വകുപ്പ്​ അറിയിച്ചു.  ഇഖാമയിലെയും ലൈസൻസിലെയും വിവരങ്ങൾ കമ്പ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിക്കും. ആദ്യഘട്ടത്തിൽ പുതിയ ലൈസൻസ്​ വിതരണം സ്വദേശികൾക്ക്​ മാത്രമാണ്​. അവന്യൂസ്​ മാൾ, അൽ കൂത്ത്​ മാൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച കിയോസ്​കുകൾ വഴിയാണ്​ ലൈസൻസ്​ വിതരണം നടത്തുന്നത്​.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All