• Home
  • News
  • കുവൈത്തില്‍ ഇന്ന് 651 പേര്‍ക്ക് കൊവിഡ്

കുവൈത്തില്‍ ഇന്ന് 651 പേര്‍ക്ക് കൊവിഡ്

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് 580 പേര്‍ക്ക് കൊവിഡ് സ്ഥിരീരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 69,425 ആയി. ഇന്ന് 580 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 60,906 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന്  പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 468 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 8,051 പേരാണ്. ഇതില്‍ 128 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All