• Home
  • News
  • മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്ര സർക്കാരിന

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതിസമിതി അനുമതി നല്‍കിയത്. പുതിയ അണക്കെട്ടിനുള്ള വിവരശേഖരണ നടപടികളുമായി കേരളത്തിന് മുന്നോട്ട് പോകാം.53.22 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് കേ​ര​ളം പ​രി​ശോ​ധി​ക്കു​ന്ന​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണ​ത്തി​നു​ള്ള വി​വ​ര​ശേ​ഖ​രം ന​ട​ത്താ​ന്‍ പ​ഠ​നാ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ദ​ഗ്ധ സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ കേ​ര​ള​ത്തി​ന് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ക്കാം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​ണ​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി കേ​ന്ദ്രം ന​ൽ​കു​ക.50 ഹെ​ക്ട​ർ വ​ന​ഭൂ​മി​യാ​ണ് അ​ണ​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. അ​തേ​സ​മ​യം അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ക​യാ​ണെ​ങ്കി​ൽ കേ​ര​ളം ത​മി​ഴ്നാ​ടി​ന്‍റെ അ​നു​മ​തി കൂ​ടി തേ​ടേ​ണ്ടി വ​രും. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സാ​ധ്യ​ത പ​ഠ​ന​ത്തി​ന് കേ​ന്ദ്രം അ​നു​മ​തി ന​ൽ​കു​ന്ന​ത്.നേ​ര​ത്തെ മു​ല്ല​പ്പെ​രി​യാ​ർ സാ​ധ്യ​ത പ​ഠ​ന​ത്തി​നെ​തി​രെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത ക​ത്ത് ന​ൽ​ക​യ​തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ദ്യം ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നു ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കേ​ര​ളം വീ​ണ്ടും കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് പു​തി​യ അ​നു​മ​തി ന​ൽ​കി​യ​ത്.

Entertainment