• Home
  • News
  • ഇന്ത്യ-ബഹ്​റൈൻ എയർ ബബ്​ൾ കരാർ ഒപ്പുവെച്ചു, വിമാന സർവീസ്​ 13 മുതലെന്ന്​ സൂചന

ഇന്ത്യ-ബഹ്​റൈൻ എയർ ബബ്​ൾ കരാർ ഒപ്പുവെച്ചു, വിമാന സർവീസ്​ 13 മുതലെന്ന്​ സൂചന

മനാമ : കാത്തിരിപ്പിന്​ വിരാമമിട്ട്​ ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്​ചയാണ്​ കരാർ സംബന്ധിച്ച്​ അന്തിമ ധാരണയായത്​. വിമാന സർവീസ്​ എന്ന്​ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്​തത വരേണ്ടതുണ്ട്​. എയർ ഇന്ത്യ എക്​സ്​പ്രസ്​ സെപ്​റ്റംബർ 13ന്​ ചെന്നൈയിൽനിന്ന്​ ഒരു സർവീസ്​ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇത്​ മുതലായിരിക്കും സർവീസ്​ ആരംഭിക്കുകയെന്നാണ്​ സൂചന. എയർ ഇന്ത്യ എക്​സ്​പ്രസിനും ഗൾഫ്​ എയറിനും ദിവസും ഒാരോ സർവീസ്​ നടത്താനാണ്​ അനുമതി.

വിസയുടെ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഒ​േട്ടറെപേർക്ക്​ ആശ്വാസമാണ്​ ഇൗ തീരുമാനം. സാധുവായ ഏത്​ വിസയുള്ളവർക്കും ബഹ്​റൈനിലേക്ക്​ വരാൻ കഴിയുമെന്നാണ്​ എയർ ബബ്​ൾ കരാറി​െൻറ പ്രത്യേകത.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All