• Home
  • News
  • ബഹ്‌റൈൻ : ഗൾഫ് എയർ സർവീസുകൾ ഇന്നു മുതൽ

ബഹ്‌റൈൻ : ഗൾഫ് എയർ സർവീസുകൾ ഇന്നു മുതൽ

മനാമ : ബഹ്‌റൈൻ ദേശീയ എയർലൈനായ ഗൾഫ് എയർ നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ന് തിരുവനന്തപുരത്തേക്കും ഈ ആഴ്ച തന്നെ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സർവീസുകളുണ്ടാകും. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ഉടൻ സർവീസുകൾ ആരംഭിക്കും.
ഇന്ത്യയുടെയും ബഹ്‌റൈന്റെയും സർക്കാരുകൾ തമ്മിലുണ്ടാക്കിയ ധാരണയെത്തുടർന്നാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ബഹ്റൈനിലേക്കു വരുന്നവർ 'ബി അവെയർ' ആപ്പ് ഡൗൺലോഡ് ചെയ്യണം. സ്വന്തം ചെലവിൽ പിസിആർ ടെസ്റ്റിനു വിധേയരാകുകയും വേണം. ഫലം വരുംവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. 60 ദിനാർ ആണു ഫീസ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All