• Home
  • News
  • സൗദിയില്‍ ഇന്ന് 672 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു, 33 കൊവിഡ് മരണം

സൗദിയില്‍ ഇന്ന് 672 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു, 33 കൊവിഡ് മരണം

റിയാദ്: സൗദിയില്‍ ഇന്ന് 672 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇന്ന് 10,92 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച 326,930 കേസുകളില്‍ 305,022 പേരും പൂര്‍ണമായും രോഗമുക്തി നേടി. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 17,570 പേരാണ്. ഇതില്‍ 1,286 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 33 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 4,338 ആയി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All