• Home
  • News
  • യുഎഇയിൽ ഇന്ന് 674 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 2 മരണങ്ങൾ

യുഎഇയിൽ ഇന്ന് 674 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 2 മരണങ്ങൾ

യുഎഇയിൽ ഇന്ന് 674 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 654 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും രേഖപ്പെടുത്തി.

87,000 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്.ഇന്ന് 654 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 70,635 ആയി.

ഇന്നത്തെ പുതിയ 674 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 80,940 ആയി.യുഎഇയിൽ നിലവിൽ 9,904 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 401  മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ടെലഗ്രാമിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All