• Home
  • News
  • യു.എ.ഇയില്‍ ജോലിസ്ഥലത്ത് കൊവിഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ മൂന്ന് ദിവസത്തെ ശമ്പളം വെ

യു.എ.ഇയില്‍ ജോലിസ്ഥലത്ത് കൊവിഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ മൂന്ന് ദിവസത്തെ ശമ്പളം വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ്

അബുദാബി : സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിസ്ഥലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ മൂന്ന് ദിവസത്തെ ശമ്പളം വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസ്. 

ജോലിസ്ഥലത്ത് കൊവിഡ് സുരക്ഷമുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തവര്‍ക്കെതിരെയാണ് ഈ നടപടി സ്വീകരിക്കുന്നത്. കൊവിഡ് നിയങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കനത്ത ശിഷ ഈടാക്കുകയും ചെയ്യും

വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാ വിധ സുരക്ഷ നടപടികളും എല്ലാ ജീവനക്കാരും ക്യത്യമായി പാലിക്കണമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് (എഫ്എഎച്ച്ആര്‍) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All