• Home
  • News
  • ബഹ്‌റൈൻ : സമാജം നിർത്തി , ഗൾഫ്​ എയർ തുടങ്ങി

ബഹ്‌റൈൻ : സമാജം നിർത്തി , ഗൾഫ്​ എയർ തുടങ്ങി

മ​നാ​മ: വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ചാർട്ടേർഡ് ​ വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ​തി​ന്​ പി​ന്നാ​ലെ ഗ​ൾ​ഫ്​ എ​യ​ർ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ബു​ക്കി​ങ്​ തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ നാ​ലു​ ദി​വ​സ​ത്തെ ബു​ക്കി​ങ്ങാ​ണ്​ ആ​രം​ഭി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മു​ഴു​വ​ൻ സീ​റ്റും തീ​ർ​ന്നു.തി​ങ്ക​ളാ​ഴ്​​ച ​കൊ​ച്ചി, ചൊ​വ്വാ​ഴ്​​ച തി​രു​വ​ന​ന്ത​പു​രം, ബു​ധ​നാ​ഴ്​​ച ഡ​ൽ​ഹി, വ്യാ​ഴാ​ഴ്​​ച കോ​ഴി​ക്കോ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ സ​ർ​വി​സു​ള്ള​ത്. കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ 219 ദീ​നാ​റും കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ 194 ദീ​നാ​റു​മാ​ണ്​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന ബു​ക്ക്​ ചെ​യ്​​ത​പ്പോ​ൾ നി​ര​ക്ക്.
സെ​പ്​​റ്റം​ബ​ർ 11നാ​ണ്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. 13 മു​ത​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ​ർ​വി​സ്​ തു​ട​ങ്ങി. എ​ന്നാ​ൽ, ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ത​ന്നെ ബു​ക്കി​ങ്​ പൂ​ർ​ത്തി​യാ​യി.ഗ​ൾ​ഫ്​ ഐറാകട്ടെ, ബ​ഹ്​​റൈ​ൻ കേ​രളീയ സമാജത്തിന്റെയും  ചി​ല ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളു​ടെ​യും ചാർട്ടേർഡ്​ വി​മാ​ന​ങ്ങ​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന്​ ഗ​ൾ​ഫ്​ എ​യ​റി​ൽ മ​റ്റു യാ​ത്ര​ക്കാ​ർ​ക്ക്​ ബു​ക്ക്​ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന്​ പ​രാ​തി ഉ​യ​ർ​ന്നു. ഇ​തേ​തു​ട​ർ​ന്ന്​ ചാർട്ടേർഡ്​ സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ജ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 450 പേ​ർ​ക്ക്​ പ​ണം തി​രി​ച്ചു​ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.സം​ഘ​ട​ന​ക​ൾ ചാർട്ടേർഡ്​ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്​ ത​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​ണെ​ന്ന പ​രാ​തി​യു​മാ​യി​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​വി​ഡ്​ കാ​ല​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​നാ​കാ​തെ വി​ഷ​മി​ക്കു​ന്ന ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളെ ഇ​ത്​ കൂ​ടു​ത​ൽ പ്ര​യാ​സ​ത്തി​ലാ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ അ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.ട്രാ​വ​ൽ ഏ​ജ​ൻ​റു​മാ​രു​ടെ സം​ഘ​ട​ന​യും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. 
ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ സ​മാ​ജം ചാർട്ടേർഡ് സ​ർ​വി​സ്​ നി​ർ​ത്തി​യ​ത്.അ​തേ​സ​മ​യം, ഗ​ൾ​ഫ്​ എ​യ​ർ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന ബു​ക്കി​ങ്​ ആ​രം​ഭി​ച്ച​പ്പോ​ൾ ചാർട്ടേർഡ്​ വി​മാ​ന​ങ്ങ​ളേ​ക്കാ​ൾ നി​ര​ക്ക്​ ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന്​ മ​റു​വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ര​ളീ​യ സ​മാ​ജം 180 ദീ​നാ​ർ വീ​ത​മാ​ണ്​ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ ഈടാക്കിയത്. ആ ​സ്​​ഥാ​ന​ത്താ​ണ്​ കോ​ഴി​​ക്കോ​ട്ടു​നി​ന്ന്​ ഇ​പ്പോ​ൾ 219 ദീ​നാ​ർ ന​ൽ​കേ​ണ്ടി വ​രു​ന്ന​ത്.ബി​സി​ന​സ്​ ക്ലാ​സി​ലും വ​ള​രെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്​ ഈടാക്കിയത്. മാ​ത്ര​മ​ല്ല, വി​സ കാ​ലാ​വ​ധി ക​ഴി​യാ​റാ​യ​വ​ർ​ക്ക്​ മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ്​ സ​മാ​ജം യാ​ത്ര​ക്കാ​രെ കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All