• Home
  • News
  • വിശ്വപ്രസിദ്ധ ഗായകൻ എസ്.പി.ബാലസുബ്രമണൃത്തിന്റെ നിരൃാണത്തിൽ ഫ്രണ്ടസ് ഓഫ് ബഹ്റൈൻ ആ

വിശ്വപ്രസിദ്ധ ഗായകൻ എസ്.പി.ബാലസുബ്രമണൃത്തിന്റെ നിരൃാണത്തിൽ ഫ്രണ്ടസ് ഓഫ് ബഹ്റൈൻ ആഗാധമായ ദുഃഖം രേഖപ്പെടുത്തി

വിശ്വപ്രസിദ്ധ ഗായകന്‍ എസ്.പി.ബാലസുബ്രമണൃത്തിന്‍റെ നിരൃാണത്തില്‍ ഫ്രണ്ടസ് ഓഫ് ബഹ്റൈന്‍ ആഗാധമായ ദു;ഖം രേഖപ്പെടുത്തി. വിശ്വസിക്കാനാവാത്ത വാര്‍ത്ത വളരെ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം ഒരു മഹാ പ്രതിഭ എന്നതിലുപരി മഹാനായ മനുഷൃന്‍ ആയിരുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്റെ  രണ്ടായിരത്തി പതിനെട്ടിലെ ഇന്ത്യൻ ഐക്കൺ 2018 അഭിമാനപൂര്‍വ്വം എസ്.പിക്ക് നല്‍കാനായത് കലാ സാംസ്കാരിക പ്രവര്‍ത്തനരംഗത്തെ അഭിമാന നേട്ടമായി കരുതുന്നു. അവാര്‍ഡ് സ്വീകരിക്കാൻ  ബഹ്‌റൈനിൽ എത്തി തിരിച്ചു പോകുമ്പോൾ ഇത് സ്നേഹം കൊണ്ടുള്ള അവാര്‍ഡാണെന്ന് പറഞ്ഞതും അവാര്‍ഡ് തുക വാങ്ങാന്‍ വൈമനസ്സൃം കാണിച്ചപ്പോള്‍ ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവസാനം അവാര്‍ഡ് തുക അദ്ദേഹത്തിന്‍റെ പേരിലുള്ള ചാരിറ്റി വിങ്ങിന് അയച്ചുകൊടുക്കാന്‍ പറഞ്ഞതും കണ്ണീരോടെയല്ലാതെ ഓര്‍ക്കാനാവില്ലെന്നും ഫ്രണ്ട്സ് ഓഫ്  ബഹ്റൈന്‍  ഭാരവാഹികളായ എബ്രഹാം ജോണ്‍,  എഫ് .എം .ഫൈസൽ, ജഗത്കൃഷ്ണകുമാര്‍, ജ്യോതിഷ്  പണിക്കര്‍,മോനി ഒടിക്കണ്ടത്തില്‍ എന്നിവര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു .    
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All