• Home
  • News
  • കുവൈറ്റില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് പ്രവചിച്ച് ഐഎംഎഫ്‌, ജി ഡി പി 8.1 ശ

കുവൈറ്റില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് പ്രവചിച്ച് ഐഎംഎഫ്‌, ജി ഡി പി 8.1 ശതമാനം വരെ കുറയും

കുവൈത്തിൽ ഈ വര്ഷം സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് പ്രവചിച്ച് ഐഎംഎഫ്‌ കുവൈറ്റിൻറെ ജി ഡി പി 8.1 ശതമാനമായി ചുരുങ്ങുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.നേരത്തെ ഏപ്രിൽ മാസത്തിൽ നടത്തിയ പ്രവചനത്തിൽ 1.1 ശതമാനം കുറവുണ്ടാകുമെന്നാണ് ഐഎംഎഫ്‌ വ്യക്തമാക്കിയിരുന്നത്

ഈ വര്‍ഷം സൗദി അറേബ്യ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജിഡിപിയില്‍ വന്‍ കുറവ് രേഖപ്പെടുത്തും .

യുഎഇയില്‍ 3.5 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായും ഒമാനില്‍ 2.8 ശതമാനത്തില്‍ നിന്ന് 10 ശതമാനമായും ഖത്തറില്‍ 4.3 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായും ബഹ്‌റൈനില്‍ 3.6 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായും ജി ഡി പി ചുരുങ്ങുമെന്നാണ് ഐഎംഎഫ് പുതിയതായി പ്രവചിച്ചത്.

അതേ സമയം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന്റെ സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥ പതിയെ വീണ്ടെടുക്കല്‍ ആരംഭിച്ചതായാണ് ജി20 ഗ്രൂപ്പിലെ ധനമന്ത്രിമാരും ബാങ്ക് ഗവര്‍ണര്‍മാരും പറയുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All