• Home
  • News
  • ഒമാനിൽ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ സുരക്ഷക്കായി അധികൃതരുടെ

ഒമാനിൽ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ സുരക്ഷക്കായി അധികൃതരുടെ മുന്നറിയിപ്പ്

മസ്കത്ത്: ഒമാനിൽ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ അനധികൃതടാക്സികൾ ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സുരക്ഷിതമല്ലാത്ത ഇത്തരം വാഹനങ്ങളിൽ യാത്രക്കാർ വഞ്ചിക്കപ്പെടാൻ സാധ്യതയേറെയാണ്. സുരക്ഷിതവും സുഗമവുമായ യാത്രയ്ക്ക് അംഗീകൃത ടാക്സികൾ ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു.

Related News

Recent Updates