• Home
  • News
  • സ്വകാര്യ സ്‌കൂൾ തുടങ്ങാനുള്ള ലൈസൻസ് അപേക്ഷകൾ നവംബർ ഒന്നു മുതൽ

സ്വകാര്യ സ്‌കൂൾ തുടങ്ങാനുള്ള ലൈസൻസ് അപേക്ഷകൾ നവംബർ ഒന്നു മുതൽ

ദോഹ : സ്വകാര്യ സ്‌കൂൾ തുടങ്ങാനുള്ള ലൈസൻസ് അപേക്ഷകൾ നവംബർ ഒന്നു മുതൽ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഡിസംബർ 31 വരെ അപേക്ഷകൾ നൽകാം.മന്ത്രാലയത്തിന്റെ സ്വകാര്യ സ്‌കൂൾ ലൈസൻസിങ് മാനുവൽ പ്രകാരമുള്ള വ്യവസ്ഥകളും നിബന്ധനകളും പാലിക്കുന്ന സ്‌കൂളുകൾക്കാണ് പ്രവർത്തന ലൈസൻസ് നൽകുന്നത്.അപേക്ഷകൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന നൽകാം. കൂടുതൽ വിവരങ്ങൾക്ക് സ്വകാര്യ സ്‌കൂൾ ലൈസൻസിങ് വകുപ്പിനെ 4404 5128, 4404 4772 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All