• Home
  • News
  • സൗദിയിലെ നഗരസഭാ സേവനങ്ങൾക്കായി ഓൺലൈൻ പോർട്ടൽ ഇ-ബലദിയ തുറന്നു

സൗദിയിലെ നഗരസഭാ സേവനങ്ങൾക്കായി ഓൺലൈൻ പോർട്ടൽ ഇ-ബലദിയ തുറന്നു

റിയാദ്: സൗദിയിലെ നഗരസഭാ സേവനങ്ങൾക്കായി ഒരുക്കിയ ഓൺലൈൻ പോർട്ടൽ ഇ-ബലദിയ ഔപചാരികമായി തുറന്നു. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി എൻജിനീയർ അബ്ദുല്ലത്തീഫ് ആലുഷെയ്ഖാണ് പോർട്ടൽ തുറന്നത്. അൻപതിലേറെ സേവനങ്ങൾ പുതിയ ഇ-ബലദിയ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും. ഇ-ഗവൺമെന്റ് പ്രോഗ്രാമുമായി (യസ്സിർ) സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

Related News

Recent Updates