• Home
  • News
  • ഖത്തറിൽ വിവിധയിടങ്ങളിൽ രാത്രിയിൽ ശക്തമായ കാറ്റിനൊപ്പം മഴയുണ്ടാകാൻ സാധ്യത

ഖത്തറിൽ വിവിധയിടങ്ങളിൽ രാത്രിയിൽ ശക്തമായ കാറ്റിനൊപ്പം മഴയുണ്ടാകാൻ സാധ്യത

ദോഹ: ഖത്തറിൽ വിവിധയിടങ്ങളിൽ രാത്രിയിൽ ശക്തമായ കാറ്റിനൊപ്പം മഴയുണ്ടാകാൻ സാധ്യതയുടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കാറ്റിന്റെ വേഗത അഞ്ചു മുതൽ പതിനഞ്ചു നോട്ട് മെയിൽ വേഗതയിലായിരിക്കും. ദൂരക്കാഴ്ച 3 കിലോമീറ്റർ മുതൽ 4 കിലോമീറ്റർ വരെ ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News

Recent Updates