• Home
  • News
  • രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ അനധികൃതടാക്സികൾ ഉപയോഗിക്കരുത് അധി

രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ അനധികൃതടാക്സികൾ ഉപയോഗിക്കരുത് അധികൃതരുടെ മുന്നറിയിപ്പ്

മസ്കത്ത്: രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ അനധികൃതടാക്സികൾ ഉപയോഗിക്കരുത് അധികൃതരുടെ മുന്നറിയിപ്പ്.യാത്രക്കാർ വഞ്ചിക്കപ്പെടാൻ സാധ്യതയേറെയാണ്.സുരക്ഷിതവും സുഗമവുമായ യാത്രയ്ക്ക് അംഗീകൃത ടാക്സികൾ ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു.

Related News

Recent Updates