• Home
  • News
  • ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് കാ​ലാ​വ​സ്​​ഥ നി​

ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേന്ദ്രം

കു​വൈ​ത്ത് സി​റ്റി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഉ​ല്ലാ​സ​ത്തി​നു​മാ​യി ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും സു​ര​ക്ഷാ വി​ഭാ​ഗ​വും മു​ന്ന​റി​യി​പ്പ് ന​ൽ​കി.മോ​ശം കാ​ലാ​വ​സ്​​ഥ​യെ തു​ട​ർ​ന്ന് ക​ട​ൽ ഏ​ത് സ​മ​യ​വും പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ ഇ​ട​യു​ണ്ട്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ജാ​ഗ്ര​ത കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related News

Recent Updates