• Home
  • News
  • ഷുവൈഖ് മേഖല സെൻ‌‌‌ട്രൽ മാർക്കറ്റിൽ വൻ തീപിടിത്തം

ഷുവൈഖ് മേഖല സെൻ‌‌‌ട്രൽ മാർക്കറ്റിൽ വൻ തീപിടിത്തം

കുവൈത്ത് സിറ്റി : ഷുവൈഖ് വ്യവസാ‍യ മേഖലയിലെ സെൻ‌‌‌ട്രൽ മാർക്കറ്റിൽ വൻ അഗ്നിബാധ. ഇന്നലെ  വെളുപ്പിന് 6 മണിയോടെയാണ് തീപിടിത്തമുണ്ടായത്.

6 യൂണിറ്റുകളിൽ നിന്ന് 150ലേറെ അഗ്നിശമന സേനാംഗങ്ങൾ കഠിന പ്രയത്നത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കിയത് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളെ  രക്ഷിച്ചു.

എത്തിപ്പെടാനുള്ള പ്രതിബന്ധങ്ങൾ മറികടക്കാൻ ഹൈഡ്രോളിക് ലാഡർ സംവിധാനം ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം 3000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തീ നാശം വരുത്തി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All