• Home
  • News
  • ഒമാനിൽ ഇന്ന് 231 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, അഞ്ച് മരണം

ഒമാനിൽ ഇന്ന് 231 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, അഞ്ച് മരണം

മസ്‌കത്ത് ∙ ഒമാനില്‍ 231 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 121,360 ആയി ഉയര്‍ന്നു. അഞ്ച് രോഗികള്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1365 ആയി ഉയര്‍ന്നു.

392 പേര്‍ക്ക് പുതുതായി രോഗം ഭേദമായതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 112,406 ആയി. 92.6 ശതമാനമാണ് ഇതുവരെയുള്ള കോവിഡ് മുക്തി നിരക്ക്. 

24 മണിക്കൂറിനിടെ 23 കോവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 272 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 127 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All